You Searched For "പോലീസ് സ്‌റ്റേഷന്‍"

പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ബലമായി ഇറക്കി; പൊലീസുകാരന്റെ വാച്ച് ഈ ഘട്ടത്തില്‍ നഷ്ടപ്പെട്ടു! ഏമാന്മാരുടെ അടി കിട്ടിയ സുജിത്തിനെതിരെ മോഷണ കുറ്റം വരുമോ? സിപിഎമ്മിന്റെ കുന്നംകുളം വിശദീകരണം ഭീഷണി തന്നെ; പീച്ചിയെ കുറിച്ച് മിണ്ടാട്ടവുമില്ല
ഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള്‍ സംഭവിച്ചുവെന്ന ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുത്ത് സുപ്രീംകോടതി; പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതെ സംസ്ഥാനങ്ങള്‍ക്ക് പണി; സ്വമേധയാ കേസെടുത്ത് നീതിപീഠം; കുന്നംകുളം ക്രൂരത ഇനി ആവര്‍ത്തിക്കില്ല
17 കാരനായ മകന്‍ ഓടിച്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുനല്‍കിയില്ല; പോലീസ് സ്റ്റേഷനു മുന്‍പില്‍ അച്ഛന്റെ ആത്മഹത്യാശ്രമം; പിന്തിരിപ്പിച്ച് നാട്ടുകാര്‍